പലതിന്റേയും ആരംഭമാകുന്നു മഹത്തായ വിജയദശമി ദിനം. കുറേ നാളുകളായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന ബ്ലോഗിൽ പതിവയി എഴുതാൻ ഞാൻ തീരുമനിച്ചു. പ്രിയപ്പെട്ട സഹൃദയർക്കായി ഞാൻ ഇവിടെ ആദ്യാക്ഷരം കുറിച്ചുകൊള്ളട്ടെ !!!ഹരി ശ്രീ ഗണപതയെ നമ: അവിഘ്നമസ്തു
ഓർമകളുടെ അരുവികൾ നമുക്ക് വാക്കുകൾ സമ്മാനിച്ചുവാക്കുകൾ വ്യക്തിത്വമാണെന്നതു കൊണ്ട്നല്ലതു പറയുന്നവൻ നല്ലവനാകുന്നുവാക്കുകളിൽ നിന്നും കവിയും കഥാകാരനും ജനിക്കുംമ്പോൾഞാൻ എവിടെ നിന്നാണു വന്നത്??വീണാ വദിനീ ശ്രീ സരസ്വതീവരമായ് തന്നീടുക വാക്കുകൾ