Monday, October 12, 2009

നഗ്നത

പിറന്നു വീഴുമ്പോൾ
പവിത്രതയുടെ നഗ്നത
കിടപ്പറയിൽ
അനുരാഗത്തിന്റെ നഗ്നത
വെള്ളിത്തിരയിൽ
കച്ചവടത്തിന്റെ നഗ്നത
വേശ്യാലയത്തിൽ
വിൽപനയുടെ നഗ്നത
ഗംഗാ തീരങ്ങളിൽ
ഭക്തിയുടെ നഗ്നത
പിഴച്ചുപോയ മനോതാളങ്ങളാൽ
വഴിയോരങ്ങളിൽ
നിർവികാരതയുടെ നഗ്നത
കല്ലെറിയുടെ നഗ്നത,
ഭ്രാന്തന്റെ നഗ്നത

4 comments:

രാജന്‍ വെങ്ങര said...

ബ്ലോഗിലാകട്ടെ കവിതയുടെ നഗ്നതയും!!!

വീകെ said...

കൊള്ളാം ഈ നഗ്ന കവിത....

ആശംസകൾ..

അഭി said...

കൊള്ളാം കുമാര്‍ നന്നായിരിക്കുന്നു !

Sanal Kumar Sasidharan said...

Good one